Malayalam Health News
May 2015
അധികം നാരുകൾ അടങ്ങിയ ആഹാരക്രമം കൊണ്ട് പ്രമേഹം കുറയ്ക്കാം.
adikam naarukal adangiya aaharakramam kondu prameham kurakkaam.
ജീവകം - ഇ (വിറ്റമിൻ -E ) ശരിയായി മാംസപേശി വികസിപ്പിക്കുന്നു.
Vitamin -E shariyaayi maamsa peshi vikasippikunnu
വലിയ നഗരങ്ങളിൽ വാഹനം ഓടിക്കുന്നത് മനഃക്ലേശം, മാനസിക പിരിമുറുക്കം എന്നിവക്ക് കാരണം ആകുന്നു .
valiya nagarangalil vaahanam oodikunnathu manaklesham, maanasika pirimurukkam ennivakku kaaranam aakunnu.
ആഗ്നേയഗ്രന്ഥി അര്‍ബുദത്തിന്റെ അപകട ഘടകം: കുറഞ്ഞ സൂര്യ പ്രകാശം മൂലം ശരീരത്തിന് ആവശ്യമായ ജീവകം-D (Vitamin -D ) കിട്ടാത്തത് കൊണ്ട്.
Angneya-Granthi arbudham apakada khadakam : kuranja soorya prakasham moolam shareerathinu aavashya maaya vitamin D kittathathu kondu.
വൈറസുകൾ : നിങ്ങൾ രോഗവിഷാണുക്കളെ കുറിച്ച് കേട്ടു കാണും എന്നാൽ ഇതാ മനുഷ്യ ശരീരത്തിന് ഉപകരിക്കുന്ന വൈറസുകൾ.
Virusukal: ningal roga vishanukkale kurichu keetu kaanum, ennal etha manushya shareerathinu upakarikunna virasukal.
കൂടുതൽ നേരം ഇരുന്നുകൊണ്ട് ഉണ്ടാകുന്ന അനാരോഗ്യം ചെറുക്കാൻ , മണിക്കൂറിൽ 2 മിനിറ്റു നടക്കൂ.
kooduthal neram irunnukondu undakunna anarogyam cherukkan , manikooril 2 minute nadakkuu.
April 2015
1 പ്ലാസ്റ്റിക് ഉപയോഗം മൂലം അതിലെ രാസ വസ്തു ആയ ബി പി എ (Bisphenol A) മൂലം മൂന്ന് തലമുറ വരെ ഉല്പാദനശേഷി നശിപ്പിക്കും .
Serious Life Event as Child: Triple Diabetes Risk ബാല്യകാലത്തെ ഘോരമായ ആകസ്മികസംഭവങ്ങൾ കുട്ടികളിൽ മൂന്നിരട്ടിയായി പ്രമേഹം വർദ്ധിപ്പിക്കാൻ ഉള്ള സാദ്ധ്യത.
translation as :- Plastic upayogam moolam athile raasavasthuvaya BPA (Bisphenol A) moolam 3 thalamura vare ulthpadhana sheshi nashipikkum.
2 Inadequate Vitamin E Can Cause Brain Damage (Taking raw sesame oil in idli-powder in south Indian way is good to give enough vitamin E. For children black sesame seeds laddu supplies vitamin E (see sakthi kitchen for recipes)
വിറ്റാമിൻ ഇ -യുടെ കുറവ് തലച്ചോറിന് ഹാനികരം .
(ഉദാ : ഇഡിലി കഴിക്കാൻ ഉപയോഗിക്കുന്ന ചമ്മന്തി പൊടി എള്ളെണ്ണയിൽ ചാലിച്ചു കഴിക്കുന്നത് ശരീരതിന് ആവശ്യമുള്ള വിറ്റാമിൻ ഇ കിട്ടാൻ സഹായിക്കും .കുട്ടികൾക്ക് എള്ളെുണ്ട നൽകുന്നതും വളരെ ഫലപ്രദo . കൂടുതൽ പാച്ചകക്കുറിപ്പിന് ശക്തി പാചകശാല സന്ദർശിക്കുക ).
vitamin e yude kuravu thalachorinnu haanikaram.
(e.g idily kazhikumbol upayogikunna chammanti podi ellennayil chaalichu kazhikunnathu shareerathinu aaavshyamulla vitamin e kittan shahayikum. kuttikalku ellunda nalkunathu valare phalapradam. kooduthal paachakakuripinnu shakti pachakashala sandarshikkuka)
പാശ്ചാത്യ ചികിത്സാരീതി പ്രകാരം മാരിയോണ (marijuana)-യുടെ ദ്രവ്യ സത്ത് .
Paashcatya chikilsareeti prakaram marijuana yude dravya sathu.
മോണ രോഗം ചികിത്സിക്കുന്നതു മൂലം ഹൃദ്രോഗം തടയാം .
mona rogam chikilsikkunathu moolam hridrogam thasayaam
ടാന്ഗോ ഡാൻസ് (ഒരു വിഖ്യാത ലാറ്റിനമേരിക്കന്‍ നൃത്തശൈലി ) (Parkinson disease) വിറവാത രോഗികൾക്ക് പ്രയോജനകരം.
:- Tango Dance (latin american nrita shaili) viravaatha rogikalku Prayojanakaram.
പാട്ട് കേൾക്കുന്നത് ബുദ്ധിക്ക് ഉണര്‍വുണ്ടാകും.
Paatu kelkunnathu buddhikku unarvundaakum.
നിങ്ങളുടെ പെയിൻ റിലീവർ നിങ്ങളുടെ ഉല്ലാസം ക്ഷയിപ്പിക്കാൻ സാദ്ധ്യതയുണ്ട് .
ningalude pain reliever ningalude ullasam shayipikkaan sadhyathayundu.
കോളസ്ട്രോളും ആരോഗ്യത്തെയും കുറിച്ച് ഗവണ്മെന്റ് തന്ന പ്രയോജനശൂന്യമായ അനുശാസനം .
Cholestrolum arogyatheyum kurichu GOVt. thanna prayojana-shoonyamaya anushashanam.
Baalyakaalathe ghoramaya aakasmika sambhavangal kuttikalil 3iratti aayi prameham vardhippikkan ulla saadhyatha.
ആരോഗ്യ പഠനം : ദിവസവും മാതളനാരങ്ങയും ഈന്തപ്പഴവും ചേർത്ത കോക്ക്ടെയിൽ ജ്യൂസ് കുടിക്കുക.
aarogya padanam: divasavum maathala narangyayum eenthapazhavum cherthu cocktail juice kudikkuka.
വീട് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ബ്ലീച് ചേർന്ന ലായനി കുട്ടികളിൽ കൂടുതൽ രോഗസാദ്ധ്യത വർധിപ്പിക്കും .
Veedu vrithiyakkan upayogikkunna bleach chernna laayini kuttikalil kooduthal roagasadhyatha vardhippikkum.
നിത്യേന ടി .വി കാണുന്നത് പ്രമേഹ സാദ്ധ്യത വർദ്ധിപ്പിക്കും.
Nityena TV kaanunnathu prameha saadhyatha vardhippukkum.
