Open menu
Maximenu CK message : Your module ID 494 is still working in V8 Legacy mode. Please change it in the Advanced options to remove this message.
Open menu

Malayalam Health News

May 2015

Increasing Dietary Fiber Reduces Diabetes Risk
അധികം നാരുകൾ അടങ്ങിയ ആഹാരക്രമം കൊണ്ട്  പ്രമേഹം കുറയ്‌ക്കാം.
adikam naarukal adangiya aaharakramam kondu prameham kurakkaam.
 
 How Vitamin E Keeps Muscles Healthy
ജീവകം - ഇ (വിറ്റമിൻ -E ) ശരിയായി മാംസപേശി വികസിപ്പിക്കുന്നു.
Vitamin -E shariyaayi maamsa peshi vikasippikunnu
 
You’re Driving Yourself to Burnout, Literally
വലിയ നഗരങ്ങളിൽ വാഹനം ഓടിക്കുന്നത്  മനഃക്ലേശം, മാനസിക പിരിമുറുക്കം എന്നിവക്ക് കാരണം ആകുന്നു .
valiya nagarangalil vaahanam oodikunnathu manaklesham, maanasika pirimurukkam ennivakku kaaranam aakunnu.
 
Pancreatic Cancer Risk Linked to Weak Sunlight: Harm May Come from Low Vitamin D
ആഗ്നേയഗ്രന്ഥി അര്‍ബുദത്തിന്റെ അപകട ഘടകം: കുറഞ്ഞ സൂര്യ പ്രകാശം മൂലം ശരീരത്തിന് ആവശ്യമായ  ജീവകം-D (Vitamin -D ) കിട്ടാത്തത് കൊണ്ട്. 
Angneya-Granthi arbudham apakada khadakam : kuranja soorya prakasham moolam shareerathinu aavashya maaya vitamin D kittathathu kondu.

Viruses: You've heard the bad; here's the good

വൈറസുകൾ : നിങ്ങൾ രോഗവിഷാണുക്കളെ കുറിച്ച് കേട്ടു കാണും എന്നാൽ ഇതാ മനുഷ്യ ശരീരത്തിന് ഉപകരിക്കുന്ന വൈറസുകൾ.

Virusukal: ningal roga vishanukkale kurichu keetu kaanum, ennal etha manushya shareerathinu upakarikunna virasukal. 
 
Walking an extra two minutes each hour may offset hazards of sitting too long
കൂടുതൽ നേരം ഇരുന്നുകൊണ്ട്  ഉണ്ടാകുന്ന അനാരോഗ്യം ചെറുക്കാൻ , മണിക്കൂറിൽ 2 മിനിറ്റു നടക്കൂ.  
kooduthal neram irunnukondu undakunna anarogyam cherukkan , manikooril 2 minute nadakkuu.
 

April 2015

1 പ്ലാസ്റ്റിക്‌ ഉപയോഗം മൂലം അതിലെ രാസ വസ്തു  ആയ ബി പി എ (Bisphenol A) മൂലം മൂന്ന് തലമുറ വരെ ഉല്‍പാദനശേഷി  നശിപ്പിക്കും .
translation as :- Plastic upayogam moolam athile raasavasthuvaya BPA (Bisphenol A)  moolam 3 thalamura vare ulthpadhana sheshi nashipikkum. 
BPA Exposure Affects Fertility for 3 Generations

Inadequate Vitamin E Can Cause Brain Damage (Taking raw sesame oil in idli-powder in south Indian way is good to give enough vitamin E. For children black sesame seeds laddu supplies vitamin E (see sakthi kitchen for recipes)
വിറ്റാമിൻ ഇ -യുടെ കുറവ്  തലച്ചോറിന്  ഹാനികരം .
(ഉദാ : ഇഡിലി കഴിക്കാൻ  ഉപയോഗിക്കുന്ന  ചമ്മന്തി  പൊടി  എള്ളെണ്ണയിൽ   ചാലിച്ചു കഴിക്കുന്നത് ശരീരതിന്  ആവശ്യമുള്ള വിറ്റാമിൻ ഇ കിട്ടാൻ സഹായിക്കും .കുട്ടികൾക്ക്  എള്ളെുണ്ട  നൽകുന്നതും  വളരെ  ഫലപ്രദo  . കൂടുതൽ  പാച്ചകക്കുറിപ്പിന്  ശക്തി  പാചകശാല സന്ദർശിക്കുക ).
vitamin e yude kuravu thalachorinnu haanikaram.
(e.g idily kazhikumbol upayogikunna chammanti podi ellennayil chaalichu kazhikunnathu shareerathinu aaavshyamulla vitamin e kittan shahayikum. kuttikalku ellunda nalkunathu valare phalapradam. kooduthal paachakakuripinnu shakti pachakashala sandarshikkuka)


പാശ്ചാത്യ ചികിത്സാരീതി പ്രകാരം മാരിയോണ (marijuana)-യുടെ ദ്രവ്യ സത്ത് .
Paashcatya chikilsareeti prakaram marijuana yude dravya sathu.
 
മോണ രോഗം ചികിത്സിക്കുന്നതു മൂലം  ഹൃദ്രോഗം തടയാം .
mona rogam chikilsikkunathu moolam hridrogam thasayaam
 
ടാന്ഗോ ഡാൻസ് (ഒരു വിഖ്യാത ലാറ്റിനമേരിക്കന്‍ നൃത്തശൈലി )    (Parkinson disease) വിറവാത രോഗികൾക്ക് പ്രയോജനകരം.
:- Tango Dance (latin american nrita shaili)  viravaatha rogikalku Prayojanakaram.
 
പാട്ട്  കേൾക്കുന്നത് ബുദ്ധിക്ക് ഉണര്‍വുണ്ടാകും.
Paatu kelkunnathu buddhikku unarvundaakum.
 
നിങ്ങളുടെ പെയിൻ  റിലീവർ   നിങ്ങളുടെ ഉല്ലാസം ക്ഷയിപ്പിക്കാൻ സാദ്ധ്യതയുണ്ട്  .
ningalude pain reliever ningalude ullasam shayipikkaan sadhyathayundu.
 
കോളസ്ട്രോളും ആരോഗ്യത്തെയും കുറിച്ച് ഗവണ്‍മെന്റ്‌ തന്ന  പ്രയോജനശൂന്യമായ അനുശാസനം .
Cholestrolum arogyatheyum kurichu GOVt. thanna prayojana-shoonyamaya anushashanam.
 
Serious Life Event as Child: Triple Diabetes Risk ബാല്യകാലത്തെ ഘോരമായ ആകസ്മികസംഭവങ്ങൾ കുട്ടികളിൽ  മൂന്നിരട്ടിയായി  പ്രമേഹം വർദ്ധിപ്പിക്കാൻ  ഉള്ള സാദ്ധ്യത.
Baalyakaalathe ghoramaya aakasmika sambhavangal kuttikalil 3iratti aayi prameham vardhippikkan ulla saadhyatha.
 
Have a Pomegranate-Date Cocktail Every Day: Study
ആരോഗ്യ പഠനം : ദിവസവും മാതളനാരങ്ങയും ഈന്തപ്പഴവും ചേർത്ത  കോക്ക്ടെയിൽ  ജ്യൂസ്‌  കുടിക്കുക.
 
aarogya padanam: divasavum maathala narangyayum eenthapazhavum cherthu cocktail juice kudikkuka.
 
Bleach Use at Home: More Kids' Infections
വീട്  വൃത്തിയാക്കാൻ  ഉപയോഗിക്കുന്ന  ബ്ലീച് ചേർന്ന ലായനി കുട്ടികളിൽ കൂടുതൽ  രോഗസാദ്ധ്യത  വർധിപ്പിക്കും .
 
Veedu vrithiyakkan upayogikkunna bleach chernna laayini kuttikalil kooduthal roagasadhyatha vardhippikkum.
 
Watching TV Daily Inreases Risk of Diabetes
നിത്യേന  ടി .വി  കാണുന്നത്  പ്രമേഹ സാദ്ധ്യത  വർദ്ധിപ്പിക്കും. 
Nityena TV kaanunnathu prameha saadhyatha vardhippukkum.
 
eye liner upayogikkunathu moolam netra rogangal varam.

Joomla! Debug Console

Session

Profile Information

Memory Usage

Database Queries