Math links

Malayalam Riddles

Riddles playing was a part of language development and also helps analytical thinking and creativity. In our Uni5 system we strangly emphasize on playing riddles at school, home, before bed time, while driving with children as playing family games.

We also use proverbs as part of this language teaching activity.

Some creative riddles from our children. (Answers in the end of page)

1) മുറ്റത്തെ ചെപ്പിനടപ്പില്ല   

2) കാള കിടക്കും കയറോടും 
3) ഞെട്ടില്ലാ വട്ടയില   -
4) ആയിരം പോലീസുകാര്‍ക്ക് ഒരു ബെല്‍റ്റ്‌   -
5) കാട് വെട്ടി പാറ കണ്ടു  പാറ വെട്ടി വെള്ളം കണ്ടു 

6. ഉടുപ്പ് ഊരി ഉടനെ കുളത്തില്‍ ചാടി.

7. നാല് കാലില്‍ ഇര്രിക്കും , അയ്യോ പാവം നില്‍കില്ലാ.

8. നീലനിറ സാരിക്കാരി , നെടുനീളം കൊച്ചു ഓട്ടഗല്‍

9. കുള്ളനക്കളും വേഗത്തില്‍ ഓടും പൊക്കക്കാരന്‍

10. അമ്മയെ കുത്തി , മകൾ മരിച്ചു

(Contribution Dr.Manoj Nair)

11.കട കട കുടു കുടു  നടുവില്   പാതാളം

12.കാലു കിടക്കും  കയരോടും

13.Aadi aadi kulikkan poyi. Kulichu keryappo chedunnane ayi 

14. Oru ammayude makkalokke mukkannanmar - COCONUTS

15. Oru ammayude makkalokke virachu virachu - PEAPAL LEAVES
16.Randu vaya oru vayar - MATCH BOX

17.Odum kuthira Chadum kuthira Vellam kanadal nikkum kuthira  - SLIPPER

18.MUttathe cheppinadappilla - WELL

19. Sasoosu chmmakeda Chaappan Nayaru meethe keda - KADUKU

 

 

Sanskrit riddle:

അസ്തി കുക്ഷി ശിരോ നാസ്തി
ബാഹു രസ്തി നിരന്ഗുലി
അഹതോ നര ഭക്ഷീച
യോ ജനാതി സ: പണ്ഡിത:

(more to come soon) Please mail us the riddles you know using this easy malayalam software link.

Answers of Some creative riddles

1.----    കിണര്‍

2. ----  മത്തങ്ങ

3.---   പപ്പടം

4. -   ചൂല്‌

5. ---  തേങ്ങ
6. Peeling banana and putting in mouth.

7. Chair

8. Stars in sky

9. Clock

10.തീപ്പെട്ടി

11.ural

12.  മത്തങ്ങാ

13 PAPPADAM frying

14.  COCONUTS
 
15. PEAPAL LEAVES
16.MATCH BOX
 
17. SLIPPER
 
18. WELL
 
19.  KADUKU

 

. Sanskrit riddle - shirt ഉടുപ്പ് (ഷർട്ട്‌)

 

Other Sources

1. Blog

2. Shiju Blog

 

We have given a collection of riddles in

English

Tamil

Joomla! Debug Console

Session

Profile Information

Memory Usage

Database Queries